General

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ: തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി വരിക്കയിൽ. നിരവധി തവണ എം എൽ എആയിരുന്ന പിസി ജോർജിനെ അദ്ദേഹത്തിന്റെ തന്നെ കൈയിലിരിപ്പ് കൊണ്ട് പൂഞ്ഞാറിലെ ജനങ്ങൾ പിന്തള്ളുകയും നാട്ടിലും വീട്ടിലും വിലയില്ലാതാവുകയും ചെയ്തപ്പോൾ പൂഞ്ഞാറിന്റെ ജനകീയ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തങ്കലിന് എതിരെ മാധ്യമ നപുംസകമായ അഡ്വ.ജയശങ്കറിനെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും അത് ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്ന് കണ്ടപ്പോൾ കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയെ കുറിച്ച് പിസി ജോർജ് നേരിട്ട് ഇറങ്ങി പുലഭ്യം പറയുന്ന സാഹചര്യം ആണ് ഉണ്ടായത്.

പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അത്യധികം മാന്യത പുലർത്തുന്ന ജോസ് കെ മാണി എംപിയെ കുറിച്ച് ഇനിയും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചാൽ യൂത്ത് ഫ്രണ്ട് എം വെറുതെ ഇരിക്കില്ലെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *