Moonnilavu

ത​ണ്ണീ​ർപന്ത​ലൊ​രു​ക്കി കുടുംബശ്രീ സിഡിഎസ്

മൂ​ന്നി​ല​വ്: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ​പ​ന്ത​ലൊ​രു​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ലീ​നാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ജാ​മോ​ൾ, മെം​ബ​ർ നി​ഷ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന റെ​നോ​ൾ​ഡ്, ഇ​ത്ത​മ്മ മാ​ത്യു, ചാ​ർ​ളി ഐ​സ​ക്, ലി​ൻ​സി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നി​ല​വ് ടൗ​ണി​ൽ ഈ​സ്റ്റ് ബാ​ങ്കി​ന് സ​മീ​പ​മാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *