മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ (വി.എച്ച്എസ്.ഇ വിഭാഗം) ട്രാവൽ ആൻഡ് ടൂറിസം ( സീനിയർ) എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിൽ ദിവസവേതനാ ടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29/05/26, 11.30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
താൽക്കാലിക അധ്യാപക നിയമനം
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു . യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 (വെള്ളിയാഴ്ച) രാവിലെ 10 AM നു നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.



