Erattupetta Obituary

നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി 87 നിര്യാതനായി

ഈരാറ്റുപേട്ട: നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കബറടക്കം പുത്തന്‍പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി.

ഭാര്യ ഹലീമ വലിയവീട്ടില്‍ കുടുബാംഗം. മക്കള്‍ നൗഷാദ്, നിസാര്‍, ഹാഷിം, ഹാരിസ്, റഷീദ, സലീന.

മരുമക്കള്‍: അബ്ദുല്‍ സലാം, യൂസുഫ് (പരേതന്‍), ബുഷ്റ, രിസാന, ഷീന, ഉമൈദാ.

Leave a Reply

Your email address will not be published. Required fields are marked *