Obituary

കുമാരി ടെയ്ലേഴ്‌സ് ഉടമ മേരി കുര്യൻ നിര്യാതയായി

കുമാരി ടെയ്ലേഴ്‌സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റി റ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മെയ് 2 (വ്യാഴാഴ്ച) രാവിലെ 9.30 നു മുത്തോലി വെള്ളിയെപ്പള്ളിയിൽ ഉള്ള വസതിയിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കുമ്മണ്ണൂർ ചെമ്പകശ്ശേരിലായ മേലേട്ട് കുടുംബാംഗമാണ്.

മക്കൾ: തോമസ് (കുഞ്ഞ്, കുമാരി ടെയ്ലേഴ്‌സ് കുറവിലങ്ങാട്), മാത്യുകുട്ടി (ഇറ്റലി ), ആൻസി തോമസ്,റോസിലി ബെന്നി (കുമാരി ടെയ്ലേഴ്‌സ് തൊടുപുഴ),ജോസ് കുര്യൻ (സെക്രട്ടറി, കാനഡ പ്രവാസി കേരളാ കോൺഗ്രസ്സ് – എം).

മരുമക്കൾ :തോമസ് തെക്കേൽ ചുങ്കകുന്ന് കണ്ണൂർ, ബെന്നി പറയൻചാലിൽ (റിട്ട. സബ് എഞ്ചിനിയർ കെ സ് ഇ ബി തൊടുപുഴ) ,മേരി ഇലവുങ്കൽ പയപ്പാർ, ആൻസി നല്ലൂകുന്നേൽ കുറുമണ്ണ് ( ഇറ്റലി ), ജിൻസി കൂവള്ളൂർ കടപ്ലമാറ്റം ( കുമാരി ടെയ്ലേഴ്‌സ്, സന്തോം കോംപ്ലക്സ് പാലാ).

Leave a Reply

Your email address will not be published. Required fields are marked *