Blog

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്താനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 31 വരെ മാമോഗ്രാം, ബ്രസ്സ് അൾട്രാ സൗണ്ട് പരിശോധനകൾ 50 % ഇളവ് നിരക്കിൽ ലഭ്യമാകും

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ സ്താനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 31 വരെ മാമോഗ്രാം,ബ്രസ്സ് അൾട്രാ സൗണ്ട് പരിശോധനകൾ 50 % ഇളവ് നിരക്കിൽ ലഭ്യമാകും.

സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , സൗജന്യ Al തെർമൽ ബ്രസ്റ്റ് സ്‌ക്രീനിംഗ് , FNAC പരിശോധനയ്ക്കും അൾട്ര സൗണ്ട് ഗൈഡഡ് ബ്രസ്റ്റ് ബയോപ്‌സി പരിശോധനയ്ക്കും 20% ഇളവ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8606966529

Leave a Reply

Your email address will not be published. Required fields are marked *