തലപ്പലം : മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭൗതികശരീരം നാളെ, (29.09.2025) രാവിലെ 9 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.