Obituary

സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍ കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി

പാതാമ്പുഴ: സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍
കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ ഇന്ന് (30-3-2024, ശനി) 4 പി.എം ന് വീട്ടില്‍ ആരംഭിച്ച് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാ പള്ളിയില്‍.

ഭാര്യ: ഏലമ്മ ആനക്കല്ല് പാലക്കുടിയില്‍ കുടുംബാംഗം. മക്കള്‍: ജാന്‍സി (പരേത), ജിന്‍സി, ജോയ്‌സ്, ഇമ്മാനുവേല്‍ (ജിമ്മി), വിന്‍സെന്റ് (കേരള കോണ്‍ഗ്രസ്(എം) യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി)

മരുമക്കള്‍: ബെന്നി ഫിലിപ്പ് കലേക്കാട്ടില്‍ ഭരണങ്ങാനം, ജീനാ ഇമ്മാനുവേല്‍ കടുപ്പാറയില്‍ പൂഞ്ഞാര്‍, സനില വിന്‍സെന്റ് ചെറുവള്ളാത്ത് ഏറ്റുമാനൂര്‍.

Leave a Reply

Your email address will not be published. Required fields are marked *