Poonjar

എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

പൂഞ്ഞാർ: കേന്ദ്ര സർക്കാരിൻ്റ കേരളത്തോടുള്ള അവഗണനക്കെതിരെ എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ജനതാദൾ ജില്ലാ കമ്മറ്റിയംഗം മാഹിൻ തലപ്പള്ളി ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ലോക്കൽ സെക്രട്ടറി മധുകുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ ജോഷി മൂഴിയാങ്കൽ,രമേശ് വെട്ടിമറ്റം,ഗീത നോബിൾ, തോമസുകുട്ടി കരിയാപുരയിടം, മിഥുൻ ബാബു, ഷോജി അയലുക്കുന്നേൽ, മോഹനൻ നായർ,വി.വി ജോസ്,സണ്ണി വാവലാങ്കൽ, സുനിൽ പാണ്ടൻകല്ലേൽ, പോൾ പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *