General

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കളത്തൂക്കടവ്: Kvves കളത്തൂക്കടവ് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിറ്റ് പ്രസി.ജോൺസൺ പാറക്ക ലിൻ്റെ അധ്യക്ഷതയിൽ സെൻ്റ് ജോൺ വിയാ നി ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു.

സിബി പ്ലാത്തോട്ട0 യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആദരണീയനായ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാപ്രസി ഡൻ്റുമായ എംകെ.തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ JKN പണിക്കർ ആശംസ അർപ്പിക്കുകയും ചെയ്തു.

ജില്ലാ നേതാക്കളായ വി സി .ജോസഫ്,സജി മാറാമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജോൺസൺ പാറക്കൽ വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ. TR പ്രസന്നൻ ജനറൽ സെക്രട്ടറിയായും ഡാ ൻ്റി ജോസഫ് ട്രഷററായും ഉൾപ്പെടുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യെയും യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *