പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം,സിസ്സി ജെയിംസ്, നിർമ്മല ജിമ്മി, വിനോദ് ചെറിയാൻ,എൽസമ്മ ജോർജ്ജുകുട്ടി, സെൻ മൈക്കിൽ, മൈക്കിൾ സെബാസ്റ്റ്യൻ പുല്ലുമാക്കൽ,സി.എം സിറിയക്, ആനന്ദ് ചെറുവള്ളി, ശ്യാം കൊല്ലപ്പള്ളി,സോജൻ തറപ്പേൽ,തിരുമൂർത്തി,ജിമ്മിച്ചൻ സി.എ, ഷാജി കിഴക്കേക്കര, സുജിത് ജി നായർ,സോമൻ പടിഞ്ഞാക്കൽ, ടോമി മറ്റപ്പള്ളി, ജിനൊ സി ചന്ദ്രൻകുന്നേൽ, ജെയിംസ് മാടക്കാൽ , തോമസ് മണക്കാട് എന്നിവർ പ്രസംഗിച്ചു.





