General

ഡോക്ടറേറ് ലഭിച്ചു

തലനാട് : കൊടൈക്കനാൽ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ‘ടെക്സ്റ്റൽസ് ആൻഡ് ക്ലോത്തിങ്ങിൽ’ ഡോക്ടറേറ്റ് നേടിയ കരോലിൻ ബേബി. അരുണാചൽപ്രദേശിലെ അപ്പതാനി ഗോത്രവർഗക്കാരുടെ പരമ്പരാഗത തുണിത്തരങ്ങളെ കുറിച്ചും വസ്ത്രധാരണ സംസ്കാരത്തെ പറ്റിയും ആയിരുന്നു ഗവേഷണം.

കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള യിലെ അധ്യാപികയായ കരോലിൻ തീക്കോയി തലനാട് ചള്ളവയലിൽ ബേബി ജോർജിന്റെയും ഏലിക്കുട്ടി ബേബിയുടെയും മകളാണ്. ഭർത്താവ് തിരുവല്ല പുത്തൻപറമ്പിൽ ദീപു പി. സണ്ണി.

Leave a Reply

Your email address will not be published. Required fields are marked *