കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
Related Articles
നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി Read More…
മനത്താനത്ത് സെബാസ്റ്റ്യൻ എം ഡി നിര്യാതനായി
പാലാ : മനത്താനത്ത് വെള്ളിയേപ്പള്ളിൽ സെബാസ്റ്റ്യൻ എം ഡി (ബാബു-48) നിര്യാതനായി .മൃതസംസ്കാരം ഇന്ന് ( വ്യാഴം) 3.30 നു വെള്ളിയേപ്പള്ളിൽ ഉള്ള വീട്ടിൽ ആരംഭിച്ച് സെന്റ് മേരീസ് ളാലം പഴയ പള്ളിയിൽ.
തെക്കേകര കല്ലോലപ്പറമ്പിൽ നൂറുദ്ദീൻ നിര്യാതനായി
ഈരാറ്റുപേട്ട: തെക്കേകര കല്ലോലപ്പറമ്പിൽ നൂറുദ്ദീൻ 69 നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് മുഹിയദ്ദീൻ പള്ളി ജുമാ മസ്ജിദിൽ ഭാര്യ: ലൈല. മക്കൾ: ഫാത്തിമ, ഷിനാസ്. മരുമകൾ: സച്ചു.