Obituary

ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു

ഈരാറ്റുപേട്ട: ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു. ഈരാറ്റുപേട്ട വെള്ളാപ്പള്ളിപറമ്പിൽ ജമാൽ 72 ആണ് മരണമടഞ്ഞത്. കബറടക്കം മക്കയിൽ നടത്തി.

ഭാര്യ: സൈനബ. മക്കൾ : അനസ്, നവാസ്, മുംതാസ്, ഹസീന. മരുമക്കൾ : ജാസ്മിൻ (അദ്ധ്യാപിക ഗവ: എൽ.പി എസ്. ഈരാറ്റുപേട്ട), ഫൗസി, സിയാദ്, സജിനാസ്.

Leave a Reply

Your email address will not be published. Required fields are marked *