Ramapuram

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻറെയും തൊടുപുഴ അൽഅസർ ദന്തൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 18.3.24 തിങ്കൾ 10:30 am മുതൽ 1.30 pm വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് 30% ഇളവിൽ ചികിത്സ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

Treatments given at camp: dental cleaning, temporary restoration, simple extraction, screening of dental diseases

Leave a Reply

Your email address will not be published. Required fields are marked *