Obituary

പറയരുപറമ്പിൽ ഡെൽവിൻ നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്‌റ്റ്യൻ്റെ മകൻ ഡെൽവിൻ (രണ്ടരവയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രണ്ടിന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

മാതാവ് ജിനിറ്റ് കപ്പാട് അടുപ്പുകല്ലുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ – ഡെയ്ൻ, ഡെനിറ്റ.

Leave a Reply

Your email address will not be published. Required fields are marked *