ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
Related Articles
പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ) നിര്യാതനായി
മാവടി: പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ -71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ:അരുവിത്തുറ പാറൻകുളങ്ങര കുര്യൻഷീല. മക്കൾ : നീനു കുര്യൻ, അൽഫോൻസ് കുര്യൻ,അലക്സ് കുര്യൻ, ആൽബർട്ട് കുര്യൻ. മരുമക്കൾ: ജിബി അഗസ്റ്റിൻ കുമ്പളത്ത് (കുടക്കച്ചിറ), മെറിൻ പി.ജയിംസ് തുറയ്ക്കൽ പുത്തൻപുര (തൊടുപുഴ), (തൊടുപുഴ), റെജി മാത്യു കുഴിക്കാട്ടിൽ (തീക്കോയി).
തെക്കേൽ ജോണി തോമസ് നിര്യാതനായി
കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
മഠത്തിൽ ബേബി തോമസ് നിര്യാതനായി
ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.