Obituary

ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ നിര്യാതയായി

അരുവിത്തുറ: ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4ന് അമ്പാറനിരപ്പേലുള്ള മകൾ സുമയുടെ വസതിയിൽ ശൂശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സുജ ജോജി (യുകെ), സുമ ഇമ്മാനുവൽ, സുബി ബിജു, സുമേഷ് മൈക്കിൾ. മരുമക്കൾ: ഇമ്മാനുവൽ സെബാസ്റ്റ്യൻ (കൂട്ടിയാനിയിൽ), ബിജു ജോസഫ് (കാച്ചപ്പള്ളിൽ), പരതേനായ ജോജി ജോസഫ് (തുങ്കുഴി).

Obituary

മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ) മറിയമ്മ ആന്റണി നിര്യാതയായി

വയലാ : മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ )മറിയമ്മ ആന്റണി (70)നിര്യാതയായി. പരേത MJ ആന്റണി മുണ്ടക്കത്തറപ്പേൽ ( കാർഷികവികസന ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ) ന്റെ ഭാര്യയും, വയല പുത്തനങ്ങാടി പൂവ്വംതൊട്ടിയിൽ കുടുംബാഗവുമാണ്. മൃതശരീരം 14-09-2026 തിങ്കളാഴ്ച 5- PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും 15-09-2026 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വയല സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. മകൾ : ആൻ മരിയ ആന്റണി(അയർലാന്റ്).

Obituary

വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ) നിര്യാതനായി

പിണ്ണാക്കനാട്: വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ-66) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പള്ളിയിൽ. ഭാര്യ: പൂവത്തോട് വണ്ടാളക്കുന്നേൽ ഗ്രേസി. മക്കൾ: ജിജോ, ജോർജ്.

Blog Obituary

സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള നിര്യാതനായി

കൂവപ്പള്ളി: സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഭാര്യ: ചിറക്കടവ് ചെമ്പകതാഴെ അമ്മുക്കുട്ടി. മക്കൾ: പി.കെ.സജികുമാർ (കൂവപ്പള്ളി സഹകരണ ബാങ്ക്), പി.കെ.ജയശ്രീ, അനിത കുമാരി. മരുമക്കൾ: സുമ ചന്ദ്രൻ, മോഹനൻപിള്ള, ജയൻ പിള്ള.

Obituary

തീക്കോയി സ്വദേശിനി ജസ്റ്റിന്‍ ജോര്‍ജ് ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍ : എസെക്സിലെ കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന, കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിന്‍ ജോര്‍ജ് (58) ലണ്ടനില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ആരോഗ്യമേഖലയില്‍ സജീവമായിരുന്ന ജസ്റ്റിന്‍, യുകെയിലെ മലയാളി സമൂഹത്തിന് എന്നും പ്രിയങ്കരിയായ വ്യക്തിത്വമായിരുന്നു. പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന അവര്‍, ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും, വേദപാഠ അധ്യാപികയായും ഏറെക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Obituary

കൊ​ച്ച​യ്യ​ങ്ക​നാ​ല്‍ ത്രേ​സ്യാ​മ്മ തോ​മ​സ് നിര്യാതയായി

കു​റു​വാ​മൂ​ഴി: കൊ​ച്ച​യ്യ​ങ്ക​നാ​ല്‍ ത്രേ​സ്യാ​മ്മ തോ​മ​സ് (തെ​റ​മ്മ ടീ​ച്ച​ര്‍ – 80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30ന് ​കുറു​വാ​മൂ​ഴി വ​ട്ട​പ്പ​റ​മ്പി​ല്‍ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പു​ത്ത​ന്‍​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി കു​മ്പു​ക്ക​ല്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സ് (ക​ട​പ്ലാ​മ​റ്റം). മ​ക​ള്‍: താ​ര ബി​നോ (സെ​ക്ര​ട്ട​റി, ക​ണ​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക​ന്‍: ബി​നോ വ​ര്‍​ഗീ​സ് (സീ​നി​യ​ര്‍ മാ​നേ​ജ​ര്‍, സ​ര്‍​ക്കു​ലേ​ഷ​ന്‍, ദീ​പി​ക കൊ​ച്ചി). മൃ​ത​ദേ​ഹം നാ​ളെ (തിങ്കൾ) രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.

Obituary

പൊങ്ങലയിൽ കെ.എൻ തങ്കമ്മ നിര്യാതയായി

കുന്നോന്നി : പൊങ്ങലയിൽ പരേതനായ പി.എൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ കെ.എൻ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് (03-09-2026 വ്യാഴം) 4.00 PM ന് വീട്ടുവളപ്പിൽ. പരേത പുതുപ്പള്ളി കാട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: പി.കെ മഞ്ജു, പരേതനായ പി.കെ അനുക്കുട്ടൻ മരുമക്കൾ: ബാബു മുള്ളനാക്കുഴി പാമ്പാടി, ഇന്ദു കോക്കുന്നത്ത് ആറന്മുള.

Obituary

വാളകം കരോട്ടുപുരയ്ക്കൽ ഗ്രേസി ജോസഫ് നിര്യാതയായി

മേലുകാവ് : വാളകം കരോട്ടുപുരയ്ക്കൽ പരേതനായ ജോസഫ് സാമുവേലിന്റെ ഭാര്യ ഗ്രേസി ജോസഫ് (89) നിര്യാതയായി. പരേത വാളകം തെരുവപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (01/09/26 ) 11.30 ന് വാളകം സെന്റ് ലൂക്സ് സി എസ് ഐ പള്ളി കുടുംബക്കല്ലറയിൽ. മക്കൾ : ചിന്നമ്മ ജോസഫ് ( റിട്ട. ഹെഡ്മിസ്ട്രസ്), ജെയ്സൺ ജോസഫ് (കെ.എസ് .ഇ. ബി,പാലാ). മരുമക്കൾ : മോഹനൻ തിരുവല്ല, അന്നമ്മ ജോർജ് (അദ്ധ്യാപിക,).

Obituary

കുരിശുംമൂട്ടിൽ ജെസ്സമ്മ ജേക്കബ് നിര്യാതയായി

ചെമ്മലമറ്റം: കുരിശുംമൂട്ടിൽ പരേതനായ കെ.ജെ.ജേക്കബിന്റെ ഭാര്യ ജെസ്സമ്മ ജേക്കബ് (മേമ്മ-82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഇന്ന് (ഞായർ) 2 മണിക്ക് വസതിയിൽ ആരംഭിച്ച് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ സംസകരിക്കുന്നതുമാണ്. ചിറക്കടവ് ഏർത്തയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലിയ ജോസ്, പരേതനായ ജയിംസ് ജേക്കബ് (മുംബൈ), ജെന്നി ചാൾസ് (എറണാകുളം). മരുമക്കൾ: ജോസ്മോൻ തോമസ് തീമ്പലങ്ങാട് (പൊന്തൻപുഴ), ഷൈല ജയിംസ് കല്ലറക്കൽ (മുംബൈ), ചാൾസ് വില്യംസ് നടുവത്തേടത്ത് Read More…