Obituary

തീക്കോയി സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപകൻ തട്ടാംപറമ്പിൽ ടി.എം.മാത്യു നിര്യാതനായി

തീക്കോയി: സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപകൻ തട്ടാംപറമ്പിൽ ടി.എം.മാത്യു (91) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മൂന്നിലവ് ഇളംതുരുത്തിൽ പരേതയായ ഡെയ്സി. മക്കൾ: ഷേർളി, സ്റ്റാൻലി, കിറ്റി. മരുമക്കൾ: സണ്ണി കരോട്ട് കിഴക്കേൽ (പയസ്മൗണ്ട്), ടെസി കല്ലറക്കൽ (തെന്നത്തൂർ), ജോഷി വാഴവേലിൽ (കാഞ്ഞിരപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *