കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ നടന്നുവരുന്ന മിന്നല്‍ പവര്‍ സെയില്‍ ചൊവ്വാഴ്ച അവസാനിക്കും. മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് വാച്ച്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഉള്‍പ്പടെ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍. ഐഫോണ്‍15- 55999 രൂപയ്ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണുകള്‍ 8499 രൂപ Read More…
Kottayam
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥിനി മരിച്ചു
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു; അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു. 30 വരെ നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം. ഐഫോണ്‍15- 55999 രൂപയ്ക്ക് ലഭിക്കും. 8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യം. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍. ഹോം അപ്ലൈയന്‍സസ് പ്രോഡക്ടുകള്‍ 60 ശതമാനം Read More…
വന്‍വിലക്കുറവും ഓഫറും; ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ 26 മുതല്‍ 30 വരെ; അഞ്ച് ദിവസം അടിപൊളി ഓഫറുകള്‍
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ ജൂണ്‍ 26 മുതല്‍ 30 വരെ മിന്നല്‍ പവര്‍ സെയില്‍ നടക്കും. അഞ്ച് ദിവസം നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളുംവന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം. ഐഫോണ്‍15- 55999 രൂപയ്ക്ക് സ്വന്തമാക്കാം. 8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യം. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് Read More…
കോട്ടയം കുറിച്ചിത്താനം സ്വദേശി പാട്രിക് ഐബി യു കെ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടി
ലണ്ടൻ: ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി ആൻ്റ് ഡിജിറ്റൽ ഫോറൻസിക്സ് സയൻസിൽ മലയാളിയായ പാട്രിക് ഐബി ഒന്നാം റാങ്ക് നേടി. കോട്ടയം കുറിച്ചിത്താനം മാപ്പിള്ളിൽ ഐബി രവീന്ദ്രൻ്റെയും ദീപ്തി ഐബിയുടെയും പുത്രനാണ് പാട്രിക്. ഉന്നത വിജയം നേടിയ പാട്രികിനെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു.
എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കോട്ടയം :പി.എം.ശ്രീ വിഷയത്തിൽ തിരുവനന്തപുരത്ത് ഇന്നലെ എ ഐ എസ് എഫ്, എ ഐ വൈ എഫ് നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വികെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ AISF ജില്ലാ സെക്രട്ടറി അഖിൽ കെ യു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി:സെക്രട്ടറി അഡ്വക്കേറ്റ് Read More…
കോട്ടയത്ത് വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
കോട്ടയം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും, തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്ത് നിപ്പ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ക്ലീൻ സിറ്റി മാനേജർ തങ്കം T A യുടെ നേതൃത്വത്തിൽ നടത്തിയ പരി: ശോധനയിൽ ലൈസൻസ് ഇല്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സമ്പൂർണ ശുചിത്വം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് Read More…
“കെ.എം.മാണി രാഷ്ട്രീയത്തിലെ കരുണ” പുസ്തക പ്രകാശനം ചെയ്തു
കോട്ടയം: മുൻ മന്ത്രി.കെ.എം.മാണി സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി നടപ്പാക്കിയ നൽകിയ പദ്ധതികൾ സമഗ്രമായി വിവരിച്ചുകൊണ്ട് പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ടി.ദേവപ്രസാദ് എഴുതിയ “കെ.എം.മാണി രാഷ്ടീയത്തിലെ കരുണ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം കോട്ടയത്ത് നടന്ന ചടങ്ങിൽ വച്ച് നടത്തി. പ്രഥമ കോപ്പി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി ചരിത്രകാരൻ ഡോ.കുര്യാസ് കുമ്പളകുഴിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്..മുൻ മന്ത്രി റോഷി അഗസ്ത്യൻ, മുൻ എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍ ; രണ്ട് വര്‍ഷത്തെ വാറന്റി
കോട്ടയം: അടുക്കളകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ജീപാസിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ പ്രത്യേക ഓഫറില്‍ ലഭ്യം. ഇന്‍ഫ്രാറെഡ് കുക്കര്‍ വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ വാറന്റിയും സൗജന്യ ഗ്രില്‍ ട്രേയുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.വേഗത്തിലുള്ള ചൂടാക്കല്‍ സാങ്കേതികവിദ്യയാണ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എല്ലാ തരത്തിലുള്ള പാത്രങ്ങളും കുക്കറില്‍ ഉപയോഗിക്കാം എന്നത് പ്രത്യേകതയാണ്. സെന്‍സര്‍ ടച്ച് കണ്‍ട്രോള്‍, ഡിജിറ്റല്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ, വിവിധ പാചക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൈമര്‍ സെറ്റിംഗ് എന്നിവ കുക്കറിലുണ്ട്. 2000 Read More…
വായന മാസാചരണം നാളെ മുതൽ; കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
കോട്ടയം :വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ(ജൂൺ 19 വെള്ളി) വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ വായനദിന Read More…











