Kottayam

ഓക്‌സിജനിലെ ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു, ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ കോര്‍പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. Read More…

Kottayam

ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ കേരളത്തിലെ അമ്മമാരും സഹോദരിമാരും: രമേശ് ചെന്നിത്തല

കോട്ടയം :ലഹരിയ്ക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്ആർ പോളിസി (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് -പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് Read More…

Kottayam

ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും :സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്രിയെ കൂടുതൽ പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, Read More…

Kottayam

ഓപ്പറേഷൻ തൂഫാൻ: മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ

കോട്ടയം :കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ (ജൂലൈ 14-ന്) രാവിലെ 10.30-ന് കാരിത്താസ് ആശുപത്രി, കോട്ടയത്ത് നടക്കും. “Say No to Drugs – Together for a Drug-Free Keralam” എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ Read More…

Kottayam

SCST ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു

കോട്ടയം : SCST ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന മീറ്റിങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ. എം. IPS അധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ എസ്പി ശ്രീ ബിജു കെ ആർ, DCRB ഡിവൈഎസ്പി ശ്രീജ ജ്യോതി കുമാർ പി ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാർ ജില്ലാ എസ് സി എസ് ടി പ്രതിനിധികൾ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Kottayam

ക്യാഷ് ബാക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ചുമായ് ഓക്സിജന്‍, ഉത്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകള്‍ 12 വരെ മാത്രം

കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ക്യാഷ് ബാക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ച് ആരംഭിച്ചു. 12 വരെ നടക്കുന്ന ക്യാഷ് ബാക്ക് ആന്‍ഡ് എക്സ്ചേഞ്ച് ചലഞ്ചില്‍ മൊബൈല്‍ ഫോണ്‍, കിച്ചണ്‍ അപ്ലൈയന്‍സസ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് 1750 രൂപ മുതല്‍ 7250 രൂപ വരെ എക്സ്ചേഞ്ച് ഓഫറാണുള്ളത്. ലോകോത്തര ബ്രാന്‍ഡുകളുടെ 32 ഇഞ്ച് എല്‍ഇഡി Read More…

Kottayam

ഒപ്പോ റെനോ 16 സീരീയസ് ഫോണിന്റെ വില്‍പ്പന ഓക്‌സിജനില്‍ ആരംഭിച്ചു

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല്‍ ഗാഡ്‌ജെറ്റായ ഒപ്പോ ബബിളിന്റെയും വില്‍പ്പന ആരംഭിച്ചു. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. കുമരകം ബാക്വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ്‍ ലിയാങ്, ഒപ്പോ കേരള ജനറല്‍ മാനേജര്‍ മൈല്‍സ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് Read More…

Kottayam

ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍; മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്‌സി സൗജന്യം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ വെളളിയാഴ്ച ആരംഭിക്കും. തിങ്കള്‍ വരെ നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ്് സെയിലില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയോടുകൂടിയ 3 ജാര്‍ മിക്‌സി സൗജന്യമായി ലഭിക്കും. ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് എല്‍ഇഡി ടിവികള്‍ക്ക് വന്‍ ഓഫറാണ് ഓക്‌സിജനില്‍ ഒരുക്കിയിരിക്കുന്നത്. ഓക്‌സിജന്‍ നല്‍കുന്ന ഓഫറിന് പുറമേ ബ്രാന്‍ഡുകളുടെ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസി 18,999 രൂപ മുതലും വാഷിംഗ് മെഷീന്‍ 5,999 രൂപ മുതലും Read More…

Kottayam

ഭക്ഷ്യഭദ്രതാ നിയമം: ജില്ലാതല അവലോകന യോഗം ചേർന്നു

കോട്ടയം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ. സുഗതൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി. കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ മുൻഗണനാ റേഷൻ കാർഡുകൾ, റേഷൻ വിതരണം, അമൃതം ന്യൂട്രിമിക്സ്, സുഭിക്ഷ ഹോട്ടലുകളുടെ പ്രവർത്തനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, Read More…

Kottayam

ചൂട്ടുവേലി എംസി റോഡിലെ അപകട കുഴി: പ്രതിഷേധവുമായി ബിജെപി

കോട്ടയം: എംസി റോഡ് ചൂട്ടുവേലി ജംഗ്ഷൻ അനന്തഭവൻസ് ഹോട്ടൽ മുൻപിൽ രൂപപ്പെട്ട ചെറിയ കുഴി അധികൃതരുടെ അനാസ്ഥയിൽ ഇന്ന് വലിയ ഗതാഗത തടസത്തിത്തിനും, യാത്രക്കാരുടെ ജീവനുപോലും വെല്ലുവിളിയാകും വിധം വലുതായിട്ടും, കൃത്യമായ പരിഹാരം കാണാത്ത കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, കോട്ടയം മുൻസിപ്പൽ ഭരണ സമിതിയുടെയും അനാസ്ഥക്കെതിരെ ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുമെന്ന് മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ് അറിയിച്ചു. ചൂട്ടുവേലി ജംഗ്ഷൻ ആനന്ദ ഭവൻസ് ഹോട്ടലിന് മുമ്പിൽ നാളെ രാവിലെ (30/06/2026) Read More…