മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ (വി.എച്ച്എസ്.ഇ വിഭാഗം) ട്രാവൽ ആൻഡ് ടൂറിസം ( സീനിയർ) എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിൽ ദിവസവേതനാ ടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29/05/26, 11.30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. താൽക്കാലിക അധ്യാപക നിയമനം മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു . യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി Read More…
Jobs
താൽക്കാലിക അധ്യാപക നിയമനം
മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യുപി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലുംമലയാളം, ഇംഗ്ലീഷ് എന്നീ തസ്തികകളിലി ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 വെള്ളിയാഴ്ച്ച രാവിലെ 10 AM ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
അധ്യാപക ഒഴിവ്
മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 3/6/26 ബുധൻ 11മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാവുക.
അധ്യാപക ഒഴിവ്
ഈരാറ്റുപേട്ട ഹയാത്ദ്ധീൻ ഹൈ സ്കൂളിലേക്ക് മലയാളം, സയൻസ്, മാത്‍സ് ഉൾപ്പെടെ മുഴുവൻ വിഷയങ്ങൾക്കും അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 20/4/2026 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെടുക.Ph No: 6238596591
അധ്യാപക ഒഴിവ്
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 05/11/2025 ബുധൻ രാവിലെ 11.00 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി നിയമിക്കുന്നതിന് യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10/11/2025 തീയതി രണ്ടുമണിക്ക് മുൻപായി പൂർണ്ണമായ ബയോഡേറ്റ സഹിതം mophcteekoy@gmail.com എന്ന് വിലാസത്തിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. Diploma from DME(DMLT) / അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് B. SC. MLT, കേരള പാരാമെഡിക്കൽ കൗൺസിൽ അംഗത്വം എന്നിവയാണ് യോഗ്യതകൾ.
ഗസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോ’യം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 05 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം .
ഗസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളേജിൽ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 25 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്‌സുമാർക്ക് അവസരം
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്‌സുമാർക്ക് അവസരം. B.Sc / Post B.Sc / GNM യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി 2025 ഒക്ടോബർ 09 നു മുൻപായി hr@maryqueensmissionhospital.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഈരാറ്റുപേട്ട: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകുന്നേരം അഞ്ചു വരെ നൽകാം. 20-ാം വാർഡിലുള്ളവർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9188959694.





