General

പൂഞ്ഞാർ മേഖല കലോത്സവത്തിൽ അടിവാരം സൺഡേ സ്കൂളിന് മിന്നുംവിജയം

അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് Read More…

General

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: മികച്ച പ്രകടനവുമായി പൂവരണി എസ് എച്ച് സൺഡേസ്കൂൾ

പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 7 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 15 ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 70 എ ഗ്രേഡുകളും 29 ബി ഗ്രേഡുകളും 13 സി ഗ്രേഡുകളും നേടി 534 പോയിന്റുകളോടെയാണ് സി എം എൽ പൂവരണി യൂണിറ്റ് മികവ് തെളിയിച്ചത്. വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ ലിബീഷ് മാത്യു, അൽഫോൻസാ ഷാജി, ഷിൻ്റ ഷിനോജ്, ജോഷ് Read More…

General

ലയൺസ് ക്ലബ്ബ് ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

കൊല്ലപ്പള്ളി :കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Eye micro surgery & Laser centre Thiruvalla(അമിത eye കെയർ ), യുടെ സഹകരണത്തോടെ കൊല്ലപ്പള്ളി ലയൻസ് ക്ലബ്‌ ഹാളിൽ, ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടാം തിയതി രാവിലെ 9.00 മുതൽ മെഗാ മെഡിക്കൽക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ലോയിറ്റ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ബഹു: മണി C കാപ്പൻ MLA നിർവഹിച്ചു. Dr. Sam Mathew MBBS MD, ( Diabetologist Read More…

General

ഗാന്ധിജിയെ മറക്കുന്നതാണ് തലമുറ നേരിടുന്ന വെല്ലുവിളി

രാഷ്ട്ര പിതാവി നെ വിസ്മരിച്ചു പോകുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാമൂഹ്യ പൊതുപ്രെവർത്തകനും റെസിഡൻസ് കൌൺസിൽ പ്രസിഡന്റ്മായ പ്രസാദ് കുരുവിള. ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി പ്രതിചായ കർഷക സംഘത്തിന്റെയും, പ്രതിച്ഛായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെയും നേതൃത്വത്തിൽ കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂൾ പരിസര ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഗാന്ധി അനുസ്മരണം ഗാന്ധി ജയന്തിയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണിന്ന്. ഗാന്ധിജിയെ മാതൃകയാക്കേണ്ട തലമുറ നെഗറ്റീവ് ക്യാരക്ടറുകളുടെ Read More…

General

തീക്കോയി ഫൊറോന സൺഡേ സ്കൂൾ കലോത്സവം -എ വിഭാഗത്തിൽ വെള്ളികുളം സൺഡേ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

വെള്ളികുളം: തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൊറോന സൺഡേ സ്കൂൾ കലോത്സവത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂൾ എ വിഭാഗത്തിൽ 512പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം പ്രസംഗം, ബൈബിൾ കഥപറച്ചിൽ, ബൈബിൾ വായന,മിഷൻ കിസ് എന്നിവയിൽ ഉയർന്ന നേട്ടം കരസ്ഥമാക്കി. രക്ഷാകര വേദകീർത്തനം, സുറിയാനി പാട്ട് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും റമ്പാൻ പാട്ട്,മിഷൻ ആന്തം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി Read More…

General

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം; ഷട്ടിൽ ടൂർണമെന്റ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു, രഞ്ജിത് സഖ്യം വിജയിച്ചു

വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരള ഉത്സവത്തോടനുബന്ധിച്ച് വെള്ളികുളം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെൻറ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു പുതുവീട്ടിൽ, രഞ്ജിത്ത് ജെയിംസ് കൊച്ചു കരോട്ട് തീക്കോയി സഖ്യം ജേതാക്കളായി. സഞ്ജു തോമസ് ആറ്റുചാലിൽ, അലൻ ആനന്ദ് ഞള്ളംപുഴ സഖ്യത്തെ നേരിട്ടു മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വിജയിച്ചത്.വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് കവളംമാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനോയി ജോസഫ് പാലക്കൽ, Read More…

General

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് Read More…

General

ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും. എം.പിമാരായ Read More…

General

തീക്കോയി പഞ്ചായത്ത് കേരളോത്സവം – ക്രിക്കറ്റ് ടൂർണമെൻറ് വെള്ളികുളം സിൽവർ സ്റ്റാർ ക്ലബ്ബ് ജേതാക്കളായി

വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…

General

വെള്ളികുളം പള്ളിയിൽ ഒക്ടോബർ ഒന്നു മുതൽ ജപമാല മാസാചരണം നടത്തും

വെള്ളികുളം:പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് മാതാവിൻ്റെ ജപമാല മാസമായ ഒക്ടോബറിൽ വെള്ളികുളം പള്ളിയിൽ ജപമാല ആചരണം ഭക്തിപൂർവ്വം ആഘോഷിക്കുന്നതാണ്. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് പരിശുദ്ധ പിതാവിൻ്റെ അഭ്യർത്ഥന ഉൾക്കൊണ്ടുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ലോകസമാധാനത്തിന് കാഴ്ചവച്ചുകൊണ്ട് ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തുന്നതാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന ജപമാല പ്രാർത്ഥന സമാപനം നവംബർ ഒന്നാം തീയതി നടത്തുന്നതാണ്. അന്നേദിവസം ഇടവക കൂട്ടായ്മയിലെ പതിനേഴു വാർഡുകളിൽ നിന്ന് ദേവാലയത്തിലേക്ക് ജപമാല റാലി Read More…