പൂഞ്ഞാർ : പൂഞ്ഞാറിൽ ഫെയർ ആൻഡ് ഹെൽത്ത് ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ്.
5 വയസുമുതൽ 20 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : Mob: 8281784199, 9447071755.