കൊണ്ടൂർ: കയ്യാണിയിൽ ബേബി ജോർജ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 01-04-2023 ശനിയാഴ്ച്ച (01-04-2023) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കളത്തൂക്കടവ് : കരിക്കിലക്കാനം കൊട്ടുക്കപ്പളിൽ സരോജിനി (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കേശവൻ. മക്കൾ : കെകെ മോഹനൻ ( സിപിഐഎം കളത്തുക്കടവ് ബ്രാഞ്ച് അംഗം ), പരേതയായ ഉഷ, കെകെ സാബു ( സിപിഐഎം തലപ്പലം ലോക്കൽ കമ്മിറ്റി അംഗം ), ബിന്ദു, കെകെ ഷൈജു. മരുമക്കൾ: ശോഭ, മോഹനൻ (തട്ടക്കുഴ), സിന്ധു, പരേതനായ ഷാജി ( തമ്പലക്കാട് ) സജിത.
കൊണ്ടൂർ : വെട്ടിക്കൽ ജിജോ ജോസഫ് (52) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.00 ന് ഭരണങ്ങാനത്തുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.