kozhuvanal

കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ചാമ്പ്യൻമാർ

കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബോൾ സ്വപ്ന ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തകർത്ത് അർജന്റീന ചാമ്പ്യൻമാരായി. രണ്ടാം പകുതിയിൽ അഭിജിത് അനിലാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. ലോകകപ്പ് ഫുട്ബോളിന്റെ അതേ രീതിയിലാണ് മത്സരം അരങ്ങേറിയത്. ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങിയ കളിക്കളത്തിൽ കളിയുടെ ആവേശം ഒട്ടും ചോരാതെയാണ് മത്സരം നടത്തിയത്. സ്കൂൾ ഹെഡ് മാസ്റ്റർ സോണി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബിബിൻ മാത്യു കളി Read More…

General

കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ നിര്യാതയായി

ആറുമാനൂർ : അയർക്കുന്നം കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ (93) നിര്യാതയായി. സംസ്കാരം ഇന്ന് (14.7.2026) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. മകൻ : പരേതനായ ജോർജ് സ്കറിയ മരുമകൾ: ആനിയമ്മ ജോർജ് -ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം. പരേത അയർക്കുന്നം പുതിയിടം കുടുംബാംഗം.

Blog General

പുസ്തക കവർപ്രകാശനം

കൂട്ടിക്കൽ :എഴുത്തുകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവും ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നകഥ പറയുന്ന കൂട്ടിക്കൽ, ഒരു നാടിന്റെ ഇന്നലെകൾ എന്ന പുസ്തകത്തിന്റെ കവർപ്രകാശനം നാളെ. ജൂലൈ 15ന് (ബുധൻ) 10.മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി അഗസ്റ്റിൻ,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സൂസമ്മ മാത്യു എന്നിവർ മുണ്ടക്കയം അർമാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംയുക്തമായി നിർവഹിക്കും.

Obituary

കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-83) നിര്യാതനായി

വേലത്തുശ്ശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ)നിര്യാതനായി. സംസ്‍കാരം ബുധൻ (15-07-2026)രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം. മൃതദേഹം ചൊവ്വാഴ്ച്ച 4.00 പി എം. ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.

Blog

Clenbuterol og Dets Anvendelse blandt Sportsudøvere

Clenbuterol er et stof, der ofte diskuteres i sportsverdenen på grund af dets potentiale som præstationsfremmende middel. Oprindeligt udviklet som en bronkodilator til behandling af astma og andre luftvejsproblemer, har mange sportsudøvere taget stoffet i brug for at forbedre deres præstationer, især inden for bodybuilding og udholdenhedssport. Dette har ført til en betydelig debat omkring Read More…

Kottayam

ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും :സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്രിയെ കൂടുതൽ പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, Read More…

Pala

മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

പാലാ: ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു. ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്. ധാര, സർവാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയിൽ മസാജ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിർദേശം, പ്രാണായാമം, യോഗ, കൗൺസിലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു. Read More…

Kottayam

ഓപ്പറേഷൻ തൂഫാൻ: മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ

കോട്ടയം :കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ (ജൂലൈ 14-ന്) രാവിലെ 10.30-ന് കാരിത്താസ് ആശുപത്രി, കോട്ടയത്ത് നടക്കും. “Say No to Drugs – Together for a Drug-Free Keralam” എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ Read More…

Blog

Steroidi e Salute Mentale: Riflessioni Cruciali

Negli ultimi anni, l’uso di steroidi anabolizzanti è aumentato notevolmente, non solo tra gli atleti professionisti, ma anche tra i comuni appassionati di fitness. Tuttavia, l’uso di questi composti non è privo di rischi, soprattutto per quanto riguarda la salute mentale. È importante comprendere come gli steroidi possano influenzare la psiche e quali possono essere Read More…

Blog

Die Rolle von Steroid-Medikamenten in der Optimierung des Bodybuilding-Trainings

Bodybuilding ist eine Sportart, die Kraft, Ausdauer und eine beeindruckende Muskulatur erfordert. Viele Bodybuilder suchen nach Möglichkeiten, ihre Fortschritte zu beschleunigen und ihre Ziele schneller zu erreichen. Eine umstrittene Methode, um dies zu tun, ist der Einsatz von Steroid-Medikamenten. In diesem Artikel werden wir die Rolle von Steroid-Medikamenten im Bodybuilding-Training beleuchten und eine umfassende Anleitung Read More…