General

നരിയങ്ങാനം സെൻ്റ് മേരി മദ്ലൻസ് യു പി സ്കൂളിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു

നരിയങ്ങാനം: സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം പ്രമുഖ വാഗ്മിയും രാമപുരം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ റവ. ഫാ. ജോർജ് പറമ്പിൽതടത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ രക്ഷിതാവിൻ്റെ ഉത്തരവാദിത്വം എന്താണെന്ന് പറമ്പിൽതടത്തിലച്ചൻ അനുസ്മരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീ. ജോബിൻ ജോർജ് എന്നിവർ സംസാരിച്ചു. 2026-27 വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ശ്രീ. ജോബിൻ ജോർജ് Read More…

Ramapuram

കേരള കൗമുദി അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്

രാമപുരം: കേരള കൗമുദി ഏർപ്പെടുത്തിയ മികച്ച കോളേജുകൾക്കുള്ള പുരസ്‌കാരം രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന, സാമൂഹിക പ്രതിബദ്ധത എന്നീ വിവിധ മേഖലകളിൽ കോളേജ് കാഴ്ചവച്ച മികവും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകിയത്. നാക് എ ഗ്രേഡ് നേടിയ മധ്യ തിരുവതാങ്കൂറിലെ ഏക സ്വാശ്രയ സ്ഥാപനമായ രാമപുരം കോളേജ് യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) Read More…

General

സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; യാത്രികർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് കെഎസ്ആർടിസി

കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ട് കെഎസ്ആർടിസി. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്. എസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 1.ജൂൺ 15 ന് രാവിലെ Read More…

Pala

ഡി​ജോ കാ​പ്പ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​തൃ​ക: സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

പാ​ലാ: പൊ​തു​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലും സ​ത്യ​സ​ന്ധ​മാ​യ സാം​സ്‌​കാ​രി​ക​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​ശ്വ​സി​ച്ച് സ​മൂ​ഹ ന​ന്മ​ക്കാ​യി യ​ത്നി​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഡി​ജോ കാ​പ്പ​നെ​ന്നും നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ല്‍ ഉ​ചി​ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​വാ​ന്‍ പ്രാ​പ്ത​നാ​യ ഒ​രാ​ളു​ടെ ന​ഷ്ട​മാ​ണ് ഡി​ജോ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. പാ​ലാ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ജോ കാ​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലാ കി​സ്‌​കോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് Read More…

Pala

പാലാ മുനിസിപ്പാലിറ്റിയിൽ ജനഹിതം അനുസരിച്ച് നേടിയെടുത്ത ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം

പാലാ: ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത്. പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്രസ് തന്നെയാണ്. അതിനാൽ കോൺഗ്രസ് കൗൺസിലർമാരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടും, കൗൺസിലർമാരുടെ പരാതികൾ പരിഹരിച്ച് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട നടപടികൾ കോൺഗ്രസ് സ്വീകരിക്കും. അതിനുവേണ്ടി കോൺഗ്രസ് Read More…

Obituary

റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. റവ .ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. ഭൗതികശരീരം നാളെ (ഞായറാഴ്ച) ഉച്ച കഴിഞ്ഞ് 3ന് മണർകാട് ആശുപത്രിയിൽനിന്ന് വിലാപ യാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. Read More…

Kottayam

കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം: ഷോൺ ജോർജ്

കോട്ടയം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് Read More…

Pala

കെ.​എം. മാ​ണി ബൈ​പാ​സ് റോ​ഡി​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗണ്ടാന നിര്‍മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​ വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദിച്ച​താ​യി ജോ​സ് കെ ​മാ​ണി എം​പി​

പാ​ലാ: കെ.​എം. മാ​ണി ബൈ​പാ​സ് റോ​ഡി​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗ​ണ്ടാന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജോ​സ് കെ ​മാ​ണി എം​പി. പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക അനു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റൗ​ണ്ടാ​ന നി​ര്‍​മാ​ണം, ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, റൗ​ണ്ടാ​ന​യ്ക്കു​ള്ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ ന​ട​പ്പാ​ക്കും. പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്. റൗ​ണ്ടാ​ന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ലത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 25 ല​ക്ഷം Read More…

General

43 തവണ രക്തദാനം നടത്തി മാതൃകയായി ജെറിൻ വർഗീസ്; സംസ്ഥാന സർക്കാരിന്റെ ആദരം

തലനാട്: സന്നദ്ധ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സംസ്ഥാന സർക്കാരിന്റെ ആദരം നേടിയിരിക്കുകയാണ് തലനാട് സ്വദേശി ജെറിൻ വർഗീസ്. 18 മുതൽ 30 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ തവണ സന്നദ്ധ രക്തദാനം നടത്തിയ യുവാവെന്ന നേട്ടത്തിനാണ് ജെറിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും രക്തശേഖരണ-വിതരണ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ Read More…

General Kottayam

കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ക്കു പൗര സ്വീകരണം 20ന്

നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോന്‍, മാണി സി. കാപ്പന്‍, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ക്കും കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 20നു സ്വീകരണം നല്കും. രാത്രി ഏഴിനു കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു Read More…