Erattupetta

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്

അരുവിത്തുറ സെൻറ് ജോർജ്‌സ് കോളേജിൽ ബി.വോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ്, ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ , എം.എസ് .സി മാത്തമാറ്റിക്സ് , എം കോം എന്നീ സ്വാശ്രയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.

താല്പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ – 9446119522 , 9495749325.

Leave a Reply

Your email address will not be published.