തീക്കോയി : മരവിക്കല്ല് അമ്പലപുറത്ത് സോമൻ വൈദ്യർ(69) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
Related Articles
ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു
ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു.തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ.ജി.ജയൻ. 2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊതു ദർശനവും സംസ്കാരവും നാളെ കൊച്ചിയിൽ നടക്കും
കതിരോലിൽ കെ വി ഭാസ്കരൻ നിര്യാതനായി
മുണ്ടക്കയം: കരിനിലം 96 കവലയിൽ കതിരോലിൽ കെ.വി.ഭാസ്കരൻ (80) അന്തരിച്ചു. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ: സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ).സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണി വീട്ടുവളപ്പിൽ.
അമ്പാട്ട് റോസമ്മ ജോർജ് നിര്യാതയായി
വണ്ടൻപതാൽ: അമ്പാട്ട് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ: ജോയമ്മ, സാബു, ജോളി, ജെയ്മോൾ, സിസ്റ്റർ ആനീസ്. മരുമക്കൾ: ജോസ്, സിബിച്ചൻ, മോളി, ഷാന്റി.