Aruvithura

സൗജന്യ HbA1C മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച്ച അരുവിത്തുറയിൽ

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്ററിൽ സൗജന്യ HbA1C മെഡിക്കൽ ക്യാമ്പ് നവംബർ 18 ബുധനാഴ്ച്ച രാവിലെ 10.30 മുതൽ 12.30 വരെ നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ബുക്കിം​ഗിനായി വിളിക്കേണ്ട നമ്പർ -9188952784.

Leave a Reply

Your email address will not be published. Required fields are marked *