Pala

വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026 – കോട്ടയം ജില്ലാ പ്രസംഗമത്സരം

പാലാ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളേജ് പാലായുടെ സഹകരണത്തോടെ വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026 – കോട്ടയം ജില്ലാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ യുവജന ഓഫീസർ, മൈ ഭാരത് – കോട്ടയം, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.
https://mybharat.gov.in/vo/pages/event_detail?event_name=Vikist-Bharat-Youth-Parliament-Kottayam&key=245229267245

Leave a Reply

Your email address will not be published. Required fields are marked *