General

ഓൾ കേരള ഇന്റർ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻറ്റിൽ പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻറ്റ് ആൻഡ് ടെക്നോളജി ചാമ്പ്യന്മാർ

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻറ്റിൽ പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻറ്റ് ആൻഡ് ടെക്നോളജി ചാമ്പ്യനായി.

ഈ മാസം 9,10 തീയതികളിൽ നടന്ന ടൂർണമെന്റിൽ കേരളത്തിലുടനീളം ഉള്ള നിരവധി കോളേജുകൾ പങ്കെടുത്തു.വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലടി ആടി ശങ്കര എൻജിനീയറിംഗ് കോളേജിനെ പരാജയപ്പെടുത്തിയാണ് ഡി.സി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ചാമ്പ്യനായത്.

Leave a Reply

Your email address will not be published. Required fields are marked *