കോട്ടയം : കോട്ടയം ജില്ലയിൽ മുഴുവൻ സീറ്റിലും യു ഡി എഫ് വിജയിച്ചു. പാലാ – UDF മാണി സി. കാപ്പൻ (INDP) – 50,799 (ഭൂരിപക്ഷം: 2,991), കടുത്തുരുത്തി – UDF – മോൻസ് ജോസഫ് 70,353 (ഭൂരിപക്ഷം: 31,300), വൈക്കം – UDF- കെ. ബിനിമോൻ (INC)- 52,944 (ഭൂരിപക്ഷം: 1,360), ഏറ്റുമാനൂർ – UDF -നാട്ടകം സുരേഷ് (INC)- -64,077 (ഭൂരിപക്ഷം: 19,752), കോട്ടയം -UDF – തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) 68,893 (ഭൂരിപക്ഷം: 35,986),
പുതുപ്പള്ളി -UDF- അഡ്വ. ചാണ്ടി ഉമ്മൻ (INC)- 84,031 ( ഭൂരിപക്ഷം: 52,907), ചങ്ങനാശ്ശേരി – UDF – വിനു ജോബ് കുഴിമണ്ണിൽ (KC) 55,991 (ഭൂരിപക്ഷം: 8,368), കാഞ്ഞിരപ്പള്ളി – UDF -റോണി കെ. ബേബി (INC)- 56,646 (ഭൂരിപക്ഷം: 5,772), പൂഞ്ഞാർ – UDF – അഡ്വ. സെബാസ്റ്റ്യൻ എം.ജെ (INC) 56,900 (ഭൂരിപക്ഷം: 6,693).




