അരുവിത്തുറ : അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു കുഴഞ്ഞു വീണ് മരിച്ചു. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.





