Obituary

തുടിപ്പാറ TC സക്കറിയാസ് നിര്യാതനായി

അരുവിത്തുറ : തുടിപ്പാറ TC സക്കറിയാസ് (101) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (08/04/2026 ബുധൻ) രാവിലെ 10:30 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന ദേവാലയസെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: പരേതയായ ഏലിക്കുട്ടി. കളത്തൂക്കടവ് തട്ടാംപറമ്പിൽ കുടുംബാംഗം.

മക്കൾ: Sr.മേരി നളിനി M.C മെക്സിക്കോ, Sr.റോസമ്മ F.M.M തൃച്ചി, Dr.ജേക്കബ് സക്കറിയാസ് Ret.പ്രൊഫസർ ഇൻഡോർ, സെബാസ്റ്റ്യൻ സക്കറിയാസ്, ജോസഫ് സക്കറിയാസ്, എൽസമ്മ സക്കറിയാസ് Ret.അദ്ധ്യാപിക A.G.H.S വാകക്കാട്.

Leave a Reply

Your email address will not be published. Required fields are marked *