കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആറ് കാറ്റഗറികളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്, പരീക്ഷയെ തുടർന്ന് പുരസ്ക്കാര ചടങ്ങും നടന്നു. ന്യൂറോനെറ്റ് പുരസ്ക്കാര ചടങ് പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവമോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻ്റ് അരിപ്ലാക്കൽ എന്നിവർ ചേർന്ന് ഉൽഘാടനം നിർവഹിച്ചു. ന്യൂറോനെറ്റ് സ്ഥാപകൻ ബിജു പച്ചിരിയന്റെ അധ്യക്ഷതയിൽ നടന്ന ചടങ് ടെക്നോളജി വിഭാഗം മേധാവി പ്രജിത്ത് പിവി സ്വാഗതവും, ഇവന്റ് കോഓർഡിനേറ്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ആറ് കാറ്റഗറികളിലായി പതിനൊന്നോളം റാങ്ക് Read More…
മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-)മത് വീടിന്റെ താക്കോൽദാന കർമ്മം മെയ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് പൂഞ്ഞാർ വി.എസ് അച്യുതാനന്ദൻ റോഡ് ഭാഗത്ത്, നിർമ്മിച്ച വീടിന്റെ ഭവനാങ്കണത്തിൽ വച്ച് Read More…
പൂഞ്ഞാർ : കൺസ്യുമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി എഫ് കെ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിതിസ്ഥിതി ദിനാചരണം പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ സി എഫ് കെ കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. ജോഷി മൂഴിയാങ്കലും പ്രമുഖ സാഹിത്യകാരിയുംബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ ശ്രീമതി.സിജിതാ അനിലും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ട് ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.സിജിമോൾ,സി എഫ് കെ അംഗങ്ങളായ ഷോജി അയലൂക്കൂന്നേൽ, സണ്ണി വാവലാങ്കൽ, ജോർജി മണ്ഡപം, അഭിലാഷ് കണ്ണമുണ്ടയിൽ, അജിത്ത് അരിമറ്റം, Read More…