Poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങുളം ഉരുൾപൊട്ടൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ തെക്കേക്കര : യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിക്കുന്നതിന് ഭാഗമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങളും ഉരുൾപൊട്ടൽ പ്രദേശം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

പൂഞ്ഞാർ തെക്കേക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ വിളക്കുന്നേൽ, ജിസ്മോൻ പെരുംകുളം, എമൽ ജോണി വയലിൽ, പെരുംകുളം യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ് ദാസ്, നിഖിൽ ജോൺ, ആൽബർട്ട് ജോസ്, ജെസ്വിൻ പുളിക്കകുന്നേൽ, ജിബിൻ, റിൻസ്, ജിൻസ്, അജയ്, INTUC പ്രവർത്തകരായ സന്തോഷ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *