ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാർക്കറ്റ് റോഡിൽ ആധാർകാർഡ്, വോട്ടർ ഐ ഡി കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടു. കിട്ടുന്നവർ Mob: 9562351714 ഈ നമ്പറിൽ ബന്ധപ്പെടുക.
ഈരാറ്റുപേട്ട: സുഗന്ധവ്യഞ്ജനവസ്തുക്കളുടെ പ്രമുഖ വ്യാപാരകേന്ദ്രമാണ് ഈരാറ്റുപേട്ട . സംസ്ഥാനത്തു തന്നെ ജാതിക്കയുടെ ഏറ്റവുംവലിയ മാർക്കറ്റ് ഈരാറ്റുപേട്ടയാണ്. ഈ രംഗത്ത് ഈരാറ്റുപേട്ടയിൽ ചെറുകിട , മൊത്ത വ്യാപാരികൾ ധാരാളമുണ്ടെങ്കിലും സുഗന്ധവ്യഞ്ജന വസ്തുക്കളുടെ മൂല്ല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണ സംരഭങ്ങൾ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. വിവിധ തരം മരുന്നുകൾ , സൗന്ദര്യവർധക വസ്തുക്കൾ, തുടങ്ങി സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉപോൽപന്നങ്ങളുടെ ( മൂല്യവർധിത ഉൽപന്നങ്ങൾ) നിർമ്മാണത്തിൽ ഈരാറ്റുപേട്ടക്കുഉള സാധ്യതയെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്താൻ തയാറെടുക്കുകയാണ് ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ ബിസിനസ് മാനേജ്മെൻറ് വിഭാഗം. Read More…
ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി രണ്ടു മാസക്കാലമായി നടത്തി വരുന്ന മയക്ക് മരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി 28 ന് പ്രദേശത്തെ 8000 വീടുകളിൽ ഒറ്റ ദിന സമ്പൂർണ്ണ സന്ദർശനം നടത്തുന്നു. 5 പേരിൽ കുറയാത്ത സന്നദ്ധ കവർത്തകർ ഉൾക്കൊള്ളുന്ന 80 സ്ക്വാഡുകൾ ഇതിനായി രംഗത്തിറങ്ങും. 100 വീടുകളാണ് ഒരു സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നത്.വീടുകളിൽ എത്തിക്കുന്ന ബുക്ക് ലറ്റിൻ്റെപ്രകാശനം നൈനാർ മസ്ജിദ് അങ്കണത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.നിർവഹിച്ചു. ഇമാം മുഹമ്മദ് സുബൈർ മൗലവിയുടെ Read More…
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കളത്തു കടവില്‍ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ട് ലിജോയുടെ മാതൃസഹോദരന്‍ മുതുകാട്ടില്‍ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇരുവരും. മോഷണക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ജോസ് പുറത്തിറങ്ങിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് ഇരുവരും വെട്ടിപ്പറമ്പില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ജോസ് ലിജോയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ Read More…