Obituary

വാഴയിൽ തോമസ് സെബാസ്റ്റ്യൻ നിര്യാതനായി

അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).

Leave a Reply

Your email address will not be published. Required fields are marked *