Obituary

കൊ​ച്ച​യ്യ​ങ്ക​നാ​ല്‍ ത്രേ​സ്യാ​മ്മ തോ​മ​സ് നിര്യാതയായി

കു​റു​വാ​മൂ​ഴി: കൊ​ച്ച​യ്യ​ങ്ക​നാ​ല്‍ ത്രേ​സ്യാ​മ്മ തോ​മ​സ് (തെ​റ​മ്മ ടീ​ച്ച​ര്‍ – 80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30ന് ​കുറു​വാ​മൂ​ഴി വ​ട്ട​പ്പ​റ​മ്പി​ല്‍ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പു​ത്ത​ന്‍​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി കു​മ്പു​ക്ക​ല്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗം.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സ് (ക​ട​പ്ലാ​മ​റ്റം). മ​ക​ള്‍: താ​ര ബി​നോ (സെ​ക്ര​ട്ട​റി, ക​ണ​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക​ന്‍: ബി​നോ വ​ര്‍​ഗീ​സ് (സീ​നി​യ​ര്‍ മാ​നേ​ജ​ര്‍, സ​ര്‍​ക്കു​ലേ​ഷ​ന്‍, ദീ​പി​ക കൊ​ച്ചി). മൃ​ത​ദേ​ഹം നാ​ളെ (തിങ്കൾ) രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.

Leave a Reply

Your email address will not be published. Required fields are marked *