Obituary

പന്തത്തല ഈഴക്കോട്ടുകോണം സോമിനി വേണു നിര്യാതയായി

മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം.

മകൻ: സുധീഷ്കുമാർ.മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *