Obituary

ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ) നിര്യാതയായി

പെരിങ്ങുളം:ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ-83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.30ന് അരുവിത്തുറ പെരുന്നിലം ആരാധനാ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വെട്ടുകല്ലേൽ പരേതനായ വി.ഡി.മത്തായിയുടെ മകളാണ്.

സഹോദരങ്ങൾ: ചിന്നമ്മ ജോയി വലിയകുന്നേൽ കടനാട്, പരേതനായ വി.എം.ദേവസ്യ ഭരണങ്ങാനം, വി.എം.ചാക്കോ വെള്ളരിക്കുണ്ട്, വി.എം.ജോസഫ് പെരിങ്ങുളം, തങ്കമ്മ തോമസ് മൂലേപ്ലാക്കൽ ചെറുവള്ളി, വി.എം.മാത്യു പെരിങ്ങുളം.

Leave a Reply

Your email address will not be published. Required fields are marked *