Erattupetta

സ്ഥാപക ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായി എസ് ഡി പി ഐ വോളണ്ടിയർ ടീം

ഈരാറ്റുപേട്ട : സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ വാളണ്ടിയർ ടീം തോട്ട് മുക്ക് പാലത്തിന് ഭീഷണിയായി അടിയിൽ അടിഞ്ഞ് കൂടിയ മരങ്ങളും മാലിന്യങ്ങളും, നീക്കം ചെയ്ത് മീനച്ചിലാർ ശുചീകരിച്ചു.

മാതാക്കൽ തോട്ടിലെ കുളിക്കടവിന് ഭിഷണിയായി നിന്നിരുന്ന പാഴ്മരങ്ങൾവെട്ടിമാറ്റി പരിസര ശുചികരണ പ്രവർത്തനങ്ങളും നടത്തി. വോളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ്, ഷെഫിഖ് പാറേക്കാട്ടിൽ, മുജീബ് അടുക്കം എന്നിവരുടെ നേതൃതത്തിൽ 35 ൽ പരം പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *