Ramapuram

മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം ചെയ്തു

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജർ റവ .ഫാ ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.

മുഖ്യാഥിതി ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ ഉദ്‌ഘാടനം നിർവ്വഹിച്ചു. ദേശീയ-യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ ചടങ്ങിൽ വിദ്യാർഥികളെ ആദരിച്ചു.

പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് പൂർവ്വ വിദ്യർഥികളായ സൗത്ത് ഇന്ത്യൻ ബാങ്ക് എസ് ആർ മാനേജർ എൽദോസ് കെ പീറ്റർ , ഫാഷൻ ഫോട്ടോജേർണലിസ്റ് ജെഫിൻ ബിജോയ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി സ്റ്റാഫ് കോ ഓർഡിനേറ്റർ മാരായ ധന്യ എസ് നമ്പൂതിരി, ഫാ.ബോബി ജോൺ കോ ഓർഡിനേറ്റർ അഭിനാഥ്‌ ജോജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *