ഇടമറ്റം :യുവജനങ്ങൾ തൊഴിൽ അന്വേഷകർ എന്നതിൽ നിന്നും മാറി തൊഴിൽ ദാതാക്കളാ കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു . മീനച്ചിൽ ഗ്രാമപഞ്ചായത്ത് തല തൊഴിൽസഭ ഇടമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷേർളിബേബി, പഞ്ചായത്ത് മെമ്പർമാരായ ബിജു ടി.ബി., ലിസമ്മ ഷാജൻ , ജയശ്രീ സന്തോഷ് ,സാജോ ജോൺ പൂവത്താനി, നളിനി ശ്രീധരൻ സെക്രട്ടറി