മുണ്ടക്കയം : പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന് സമീപമായിരുന്നു അപകടം.