അടുക്കം: ഗവ. എച്ച്.എസിൽ കരാർ അടിസ്ഥാനത്തിൽ കായികാധ്യാപകനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളുമായി അഭിമുഖത്തിനായി 16 ന് 10 ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 8547292967.