General

സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തപ്പെട്ടു

പയ്യാനിത്തോട്ടം : 2024 -2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ നടത്തപ്പെട്ടു.

സ്കൂൾ Headboy ആയി മാസ്റ്റർ സോജൻ സെബാസ്റ്റ്യനും, Headgirl ആയി കുമാരി ആൻലിയ ജോമോനും, ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയി അഭിരാമിഎ ബി യും, സ്പോർട്സ് ക്യാപ്റ്റനായി ഇവാനിയ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *