അരുവിത്തുറ: വെയിൽ കാണാംപാറ പുത്തൻവീട്ടിൽ പി.സി.തോമസ് (തൊമ്മച്ചൻ-94) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (14/ 02/ 2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: വിലങ്ങാട് ചൂരപൊയ്കയിൽ പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ ടെസില്ല തോമസ് (റാർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട. സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി.തോമസ്.

മരുമക്കൾ: മേരിക്കുട്ടി ജയിംസ് പനക്കകുഴി തിടനാട്, സാലി ജോയി ഇടയാൽ മണിയംകുളം, മോളി ടോമി നെടുങ്ങനാൽ വേലത്തുശേരി, റീന സജി നെല്ലിയാനി പാലാ.