കൊണ്ടൂർ :കരീത്ര ബേബി ജോസഫ് (63) നിര്യാതനായി. മൃതശരീരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
Related Articles
കൊട്ടുകാപ്പള്ളിൽ ഓമന ശശിധരൻ നിര്യാതയായി
ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് നിര്യാതയായി
മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് (അച്ചാമ്മ, 92) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് മണിയംകുളം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ എം എ തോമസ്. മക്കൾ :ജോസുകുട്ടി, ബാബുകുട്ടി, വത്സമ്മ, ഗ്രേസി, ലാലി, റെജി. മരുമക്കൾ : തെയ്യമ്മ മൂശാരിപറമ്പിൽ (ചെന്നാട് ), ജെയ്സാമ്മ മുതുപ്പുന്നയ്ക്കൽ (പ്ലാശനാൽ ), തോമാച്ചൻ അരിമറ്റത്തിൽ (ഇടമറ്റം) , മാത്യു ജോസ് പുരയിടത്തിമാട്ടേൽ( വാര്യനിക്കാട് ) , വിൽസൺ ചെമ്പനംതടത്തിൽ( കുറവിലങ്ങാട് ), Read More…
ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് നിര്യാതയായി
അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽസംസ്കരിക്കുന്നതുമാണ്.